വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയിലേക്കു സ്വാഗതം


വെളിച്ചം സൗദി ഏഴാംഘട്ടം പ്രാഥമിക റൗണ്ട് ക്യാമ്പയിൻ പരീക്ഷകൾ അവസാനിച്ചു. ഏഴാം ഘട്ടം ഫൈനൽ പരീക്ഷ ജനുവരി 16 വെള്ളിയാഴ്ച്ചയും ഗ്രാൻഡ് ഫിനാലെ ജനുവരി 30 വെള്ളിയാഴ്ച്ചയും നടക്കുന്നതായിരിക്കും, ഇൻശാ അല്ലാഹ്.


നിങ്ങളുടെ റിവിഷൻ ക്യാമ്പയിൻ #3 മാർക്കുകൾ ഡാഷ്ബോർഡിൽ നിന്നും അറിയാവുന്നതാണ്
താങ്കളുടെ വ്യക്തിവിവരങ്ങൾ
മൊബൈൽ