അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്; സർവ്വലോകരക്ഷിതാവായ നാഥന് സ്തുതി. പ്രപഞ്ചനാഥന്റെ രക്ഷയും സമാധാനവും അവന്റെ ദൂതരിലും അവനെ പിൻപറ്റിയവരിലും സദാ ചൊരിയുമാറാകട്ടെ.

 

മനുഷ്യ ജീവിതത്തെ മഹത്വ പൂർണ്ണമാക്കാനും അവനെ ചൂഷണ വിധേയമാക്കുന്ന തിന്മകളിനിന്ന്  ശുദ്ധീകരിച്ചു മോചനത്തിന് സ്ഥായീഭാവം നൽകി ഇഹപര ജീവിതം വിജയപ്രദമാക്കാനും ലോക രക്ഷിതാവായ അല്ലാഹുവിനിന്ന് മനുഷ്യന് അവതരിപ്പിച്ച വേദഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ.

മനുഷ്യ ജീവിതത്തിനിലവിലുള്ള പ്രതിസന്ധികശരിയായ രീതിയിതരണം ചെയ്യുവാനും പരലോക മോക്ഷം കരഗതമാക്കുവാനും പരിശുദ്ധ ഖുർആപഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ മുസ്ലിമിനും അത്യാവശ്യമായിട്ടുള്ളതാണ്. തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിഒഴിവു കഴിവുകധാരാളം ഉണ്ടായേക്കാമെങ്കിലും ജഗന്നിയന്താവിഅതൊന്നും തന്നെ സ്വീകാര്യമായിരിക്കില്ല.

സൂറത്തുദ്ദാരിയാത്ത് 56-ൽ അല്ലാഹു പറയുന്നു : ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാവേണ്ടിയല്ലാതെ ഞാസൃഷ്ടിച്ചിട്ടില്ല.

മറ്റൊരു സ്ഥലത്ത്  നാഥ പറയുന്നത് നോക്കുക. നിങ്ങളില്ആരാണ് കൂടുതല്നന്നായി പ്രവര്‍ത്തിക്കുന്നവന്എന്ന് പരീക്ഷിക്കുവാന്വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു (സൂറത്തുമുൽക് -2)

അതെ, അല്ലാഹുവിന്റെ വചനങ്ങഅർത്ഥവും ആശയവും മനസ്സിലാക്കി ജീവിതക്രമങ്ങളെ അതിനനുസൃതമായി ചിട്ടപ്പെടുത്തിയാലേ ഇഹപര വിജയം നേടിയെടുക്കാനും  അവന്റെ മുറിഞ്ഞു പോകാത്ത പ്രതിഫലത്തിലേക്ക് ചെന്നെത്തുവാനും നമുക്ക് സാധിക്കുകയുള്ളൂ.

തന്‍റെ ദാസന്‍റെ മേല്വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന് ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന് സ്തുതി, ചൊവ്വായ നിലയില്‍. തന്‍റെപക്കല്നിന്നുള്ള കഠിനമായ ശിക്ഷയെപ്പറ്റി താക്കീത് നല്‍കുവാനും, സല്‍കര്‍മ്മങ്ങള്പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമമായ പ്രതിഫലമുണ്ട് എന്ന് സന്തോഷവാര്‍ത്ത അറിയിക്കുവാനും വേണ്ടിയത്രെ അത്‌. അത് (പ്രതിഫലം) അനുഭവിച്ച് കൊണ്ട് അവര്എന്നെന്നും കഴിഞ്ഞുകൂടുന്നവരായിരിക്കും: സൂറത്തുൽകഹ്ഫ്(1-3).

വെളിച്ചം ഖുർആസമ്പൂർണ്ണ പഠന പദ്ധതി

വിശുദ്ധ ഖുർആനിന്റെ പഠനം മുഴുവആളുകളിലും എത്തിക്കുകയെന്ന ഉദ്ദേശത്തോടെ കേരളത്തിലും ഗൾഫു നാടുകളിലും കുറേ വർഷങ്ങളായി നടത്തിവരുന്ന  ഖുർആ തുടപഠന പദ്ധതിയാണ് വെളിച്ചം ഖുർആസമ്പൂർണ്ണ പഠന പദ്ധതി.

കൃത്യമായ  ഇടവേളകളി പഠിതാക്കളുടെ കൈകളിഎത്തുന്ന തിരഞ്ഞെടുത്ത സൂറത്തുകളുടെ മലയാളം  പരിഭാഷയും (അമാനി തഫ്സീറിനിന്ന്) അതിനെ ആസ്പദമാക്കിയുള്ള ചോദ്യാവലിയും വിശുദ്ധ ഖുർആആഴത്തിപഠിക്കുവാനും മനസ്സിലാക്കുവാനും ഉതകുന്നതാണ്.

2015 ഫെബ്രുവരിയിലാണ്  സൗദി ഇന്ത്യഇസ്ലാഹീ സെന്റവെളിച്ചം ഖുർആസമ്പൂർണ്ണ പഠന പദ്ധതി സൗദിയുടെ കിഴക്കപ്രവിശ്യയിലെ ജുബൈലിആരംഭിക്കുന്നത്. പിന്നീട് ഇത് ദമ്മാം, കോബാർ, റിയാദ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും നിരവധി പഠിതാക്കൾ ഈ പദ്ധതിയിലൂടെ സത്യപാന്ഥാവിലേക്ക് പ്രവേശിക്കുകയുമുണ്ടായി. അൽഹംദു ലില്ലാഹ്

2019 ഡിസംബർ 27 മുതവെളിച്ചം സൗദി എന്ന പേരിവെളിച്ചം പഠന പദ്ധതിയെ സൗദി അറേബ്യയിഎല്ലായിടത്തും ലഭ്യമാകുമാറ് ഇതിനെ വിപുകലീകരിച്ചിരിക്കുന്നു.

വെളിച്ചം ഓൺലൈ

ഓൺലൈവഴി ഖുർആപഠനം കൂടുതലളിതവും ജനകീയവുമാക്കുക എന്ന ഉദ്ദെശത്തോടെയാണ് ബുക്‌ലെറ്റ് തഫ്സീപഠനപദ്ധതിയുടെ  തുടർച്ചയെന്നോണം  വെളിച്ചം ഓൺലൈപദ്ധതി ആരംഭിക്കുന്നത്.

നിശ്ചിത കാലയളവികുറഞ്ഞ ആയത്തുകളുടെ ആശയവും  വിശദീകരണവും ആസ്പദമാക്കി 3 മുതൽ 5 വരെയുള്ള ആഴ്ചകളിചോദ്യാവലികളും പാഠഭാഗവും പുറത്തിറക്കുക എന്നതാണീ പഠന പദ്ധതിയിസ്വീകരിച്ചിരിക്കുന്നത്. വിശദമായ നിർദ്ദേശങ്ങൾക്ക് നിയമാവലിക നോക്കുക.

മാനവകുലത്തിന് അന്യൂനമായ ദൈവിക ദർശനമായി ലഭിച്ച പരിശുദ്ധ ഖുർആപഠിക്കാനുള്ള ഓൺലൈപദ്ധതിയെ അനുഗുണമായ രീതിയിഉപയോഗപ്പെടുത്താനാമോരുത്തരും ശ്രമിക്കുക. പടച്ച തമ്പുരാനമ്മുടെ നല്ല ശ്രമങ്ങളെ വിജയിപ്പിക്കുകയും ഉപകാരപ്രദമായ വിജ്ഞാനം  വർദ്ധിപ്പിച്ചു തരികയും ചെയ്യുമാറാകട്ടെ, ആമീൻ.

 

പ്രാർത്ഥനയോടെ,

 

വെളിച്ചം ഓൺലൈടീം,

സൗദി ഇന്ത്യഇസ്ലാഹി സെന്റ