നിയമാവലികൾ
വെളിച്ചം ഓൺലൈൻ പഠന പദ്ധതി
● പരിശുദ്ധ ഖുർആനിന്റെ വ്യാപനവും പഠനവും കൂടുതൽ ലളിതവും സാർവ്വത്രികവുമാക്കുവാനുള്ള സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്ററിന്റെ ഓൺലൈൻ ഖുർആൻ പഠന പദ്ധതി
● Website : http://velichamonline.islahiweb.org/
സിലബസ്
● മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ദ്ധ ഖുർആൻ തഫ്സീറിൽ നിന്നും തിരഞ്ഞെടുത്ത അദ്ധ്യായങ്ങളേയോ ആയത്തുകളേയോ ആസ്പദമാക്കി
ഒരു വെളിച്ചം ഓൺലൈൻ കാമ്പയിൻ
●
ഒരു
ഓൺലൈൻ കാമ്പയിനിന്റെ
കാലാവധി
: 3 മുതൽ 5 വരെ ആഴ്ച്ചകൾ
●
നിർദിഷ്‌ഠ
കാലാവധിക്ക് ശേഷം
പുതിയ ക്യാമ്പയിൻ
ആരംഭിക്കുന്നതാണ്
●
ചോദ്യാവലി
: ഒരു കാമ്പയിനിൽ
25 ചോദ്യങ്ങൾ ഉൾപ്പെടുന്നത്
●
ഉത്തരങ്ങൾ
: ചോദ്യത്തോടൊപ്പം
നൽകിയ ഓപ്‌ഷനുകളിൽ
നിന്നും ശരിയായ
ഉത്തരം
തിരഞ്ഞെടുക്കുക
●
പാഠഭാഗം
: ഓരോ ക്യാമ്പയിന്റെ
അനുബന്ധ പാഠഭാഗം
ഹോം പേജിൽ ‘പാഠഭാഗം'
എന്ന ലിങ്കിൽ ലഭ്യമായിരിക്കും
വെളിച്ചം ഓൺലൈൻ രെജിസ്ട്രേഷൻ :
●
വെളിച്ചം
ഓൺലൈൻ ക്യാമ്പയിൻ
ക്വിസ്സ് എഴുതുവാൻ
ആദ്യമായി നിങ്ങളുടെ മൊബൈൽ നമ്പർ
ഉപയോഗിച്ച് വെബ്‌സൈറ്റിൽ
രെജിസ്റ്റർ ചെയ്യണ്ടതാണ്
●
ഇങ്ങനെ
ഓൺലൈനിൽ രെജിസ്റ്റർ
ചെയ്യുമ്പോൾ താഴെ
പറയുന്ന സ്റ്റെപ്പുകൾ
ശ്രദ്ദിക്കുക
●
നിങ്ങളുടെ
മൊബൈൽ നമ്പർ നൽകി
(കൺട്രി കോഡ് നൽകാൻ
-രാജ്യം സെലെക്റ്റ്
ചെയ്‌താൽ മതി)
'വാലിഡേറ്റ്' എന്ന
ബട്ടൺ ക്ലിക്ക്
ചെയ്യുക
●
തുടക്കത്തിൽ പൂജ്യം - 0- (zero) ഇല്ലാതെ കൊടുത്താൽ മാത്രമേ സിസ്റ്റം സ്വീകരിക്കുകയുള്ളൂ (ഉദാഹരണം : 501234567 (സൗദി), 9812345678 (ഇന്ത്യ) എന്നിങ്ങനെ കൊടുക്കാൻ ശ്രദ്ധിക്കുക )
●
ആദ്യമായി
രജിസ്റ്റർ ചെയ്യുന്നവർ
പേരും സ്ഥലവും
നൽകുക
●
ഒരുതവണ
രജിസ്റ്റർ ചെയ്‌തു
കഴിഞ്ഞാൽ പിന്നീട്
ഫോൺ നമ്പർ നൽകുമ്പോൾ
തന്നെ, നിങ്ങളുടെ
പേരും സ്ഥലവും
സിസ്റ്റം 'ഓട്ടോഫിൽ' (കാണിക്കുന്നത്)
ചെയ്യുന്നതായിരിക്കും
● സൗദി, ഇന്ത്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, യൂ എ ഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ഏതു ഫോൺ നമ്പറും ഉപയോഗിക്കാവുന്നതാണ്
● ഇങ്ങനെ ഫോൺ നമ്പർ നൽകിയിട്ട് 'Continue' എന്ന ലിങ്ക് ക്ലിക്ക് ചെയ്‌താൽ നിങ്ങളുടെ 'ഓൺലൈൻ ഡാഷ്ബോർഡി'ൽ പ്രവേശിക്കുന്നതാണ്
● ഡാഷ്ബോർഡിൽ പ്രവേശിച്ചാൽ ‘നിലവിലുള്ള ക്യാമ്പയിൻ ചോദ്യാവലിയിലേക്കു കടക്കുക' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ക്വിസ്സ് എഴുതാവുന്നതാണ്
വെളിച്ചം
ഓൺലൈൻ
ഡാഷ്ബോർഡ്
പ്രത്യേകതകൾ:
●
ഓരോ രെജിസ്റ്റർ
ചെയ്‌ത മൊബൈൽ നമ്പറുകൾക്കും
ഒരു (ഇൻഡിവിജ്വൽ)
ഡാഷ്ബോർഡ്
●
‘നിലവിലുള്ള
ക്യാമ്പയിൻ ചോദ്യാവലി’യിലേക്കുള്ള
ലിങ്ക്
●
നിങ്ങൾ
എഴുതിയ മുൻ ക്യാമ്പയിനുകളുടെ
റിസൾട്ട് ലിങ്കുകൾ
●
നിങ്ങൾ
എഴുതിയ മുൻ ക്യാമ്പയിനുകളിൽ
നിങ്ങൾ നൽകിയ ഉത്തരങ്ങളും
അവ ശരിയാണോ എന്നതും
●
മുൻ ക്യാമ്പയിൻ
റിസൾട്ടുകളുടെ
ഗ്രാഫിക്കൽ അനാലിസിസ്
●
'ചോദ്യാവലി'
ലിങ്കിൽ പ്രവേശിക്കുവാൻ
ആവശ്യമെങ്കിൽ
പാസ്സ്‌വേർഡ്
പാസ്സ്‌വേർഡ്
ഉണ്ടാക്കുന്ന
വിധം:
●
'ചോദ്യാവലി'
ലിങ്കിൽ ആവശ്യമെങ്കിൽ
പാസ്സ്‌വേർഡ്
നൽകാവുന്നതാണ്.
●
ഇതിനു
വേണ്ടി ടൂൾസ് മെനുവിൽ
ഉള്ള 'പാസ്സ്‌വേഡ്
മാറ്റുക' എന്ന
ലിങ്കിൽ ക്ലിക്ക്
ചെയ്ത് പുതിയ പാസ്സ്‌വേർഡ്
ഉണ്ടാകാവുന്നതാണ്
●
ഇങ്ങനെ
ഉണ്ടാക്കിയ പാസ്സ്‌വേർഡ്
ഏതുസമയത്തും നിങ്ങൾക്ക്
മാറ്റാവുന്നതാണ്
പാസ്സ്‌വേർഡ്
റീസെറ്റ്:
●
പാസ്സ്‌വേർഡ്
മറന്നു പോയാൽ തെറ്റായ
പാസ്സ്‌വേർഡ്
നൽകുമ്പോൾ ഓപ്പൺ
ആകുന്ന 'റീസെറ്റ്
ആവശ്യപ്പെടുക'
എന്ന ലിങ്കിൽ ക്ലിക്ക്
ചെയ്യുക
●
ഈ റിക്വസ്റ്റ്
നിങ്ങളുടെ റീജിയണൽ
അഡ്‌മിനു ലഭിക്കുകയും,
അവർ ‘റീസെറ്റ്
റിക്വസ്റ്റ്’ നിങ്ങളുമായി
ഉറപ്പു വരുത്തിയതിനു
ശേഷം നിങ്ങളുടെ
ഡാഷ്ബോർഡിൽ ഒരു
default പാസ്സ്‌വേർഡ് നൽകുന്നതായിരിക്കും.
അതുപയോഗിച്ചു തുടരുവാനും,
മറ്റൊരു പാസ്സ്‌വേർഡ്
ഉണ്ടാക്കാവുന്നതുമാണ്
കാമ്പയിൻ
ചോദ്യവാലിക്ക്
ഉത്തരങ്ങൾ എഴുതുമ്പോൾ
ശ്രദ്ദിക്കേണ്ടത്
●
ശരിയുത്തരങ്ങൾക്ക്
നേരെയുള്ള ബട്ടണിൽ
ക്ലിക്ക് ചെയ്യുക
●
ഓൺലൈൻ
ക്യാമ്പയിനിന്റെ
കാലാവധിയുടെ ഏതു സമയത്തും
ഉത്തരങ്ങൾ എഴുതാവുന്നതാണ്
●
മുഴുവനായി
ഉത്തരങ്ങൾ എഴുതിയില്ലെങ്കിൽ
'ഭാഗികമായി പൂർത്തീകരിക്കുക'
എന്ന ചോദ്യാവലിയുടെ
താഴെയുള്ള ലിങ്കിൽ ക്ലിക്
ചെയ്യുക. അപ്പോൾ
അതുവരെ എഴുതിയത്
സേവ് ആകുന്നതാണ്
●
പിന്നീട്
വീണ്ടും ഡാഷ്ബോർഡിൽ
പ്രവേശിച്ച് ക്യാമ്പയിനിന്റെ
കാലാവധിയുടെ ഏതു
സമയത്തും ക്വിസ്സ്
തുടരാവുന്നതാണ്
●
ഉത്തരങ്ങൾ
പൂർത്തീകരിച്ചു
കഴിഞ്ഞാൽ 'ഫൈനൽ
ആക്കുക' എന്ന ചോദ്യാവലിയുടെ
ഏറ്റവും താഴെയുള്ള
ലിങ്കിൽ ക്ലിക്
ചെയ്യുക.
●
ഇങ്ങനെ
പൂർത്തിയാക്കിയാൽ
'പ്രതികരണത്തിനു
നന്ദി' എന്ന മെസ്സേജ്
വന്നുവെന്ന് ഉറപ്പു
വരുത്തുക
സിസ്റ്റം
ടൈം ഔട്ട്
:
● ഒരു സെഷനിന്റെ സിസ്റ്റം ടൈം ഔട്ട് 45 മിനുട്ട്സ് ആണ്
●
നിങ്ങൾ
ചോദ്യാവലിയിൽ
പ്രവേശിച്ചാൽ
മുകളിൽ കൌണ്ട്
ഡൌൺ ക്ലോക്ക് കാണിക്കുന്നതായിരിക്കും
●
45 മിനുട്ടു
കഴിയുന്നതോടെ
അതുവരെ എഴുതിയ
ഉത്തരങ്ങൾ സേവ്
ആകുന്നതാണ്. പഠിതാവിന്
വീണ്ടും ഡാഷ്ബോർഡിൽ
വന്ന് ബാക്കി ഉത്തരങ്ങൾ
എഴുതാവുന്നതാണ്
സംശയ
നിവാരണങ്ങൾക്ക്
ഹോം പേജിൽ
ഉള്ള 'സഹായം' എന്ന ലിങ്കിൽ
ക്ലിക്ക്
ചെയ്ത്
നിങ്ങളുടെ
റീജിയണൽ അഡ്മിനുമായി
ബന്ധപ്പെടുക
വെളിച്ചം
ഓൺലൈൻ ടീം,
സൗദി ഇന്ത്യൻ
ഇസ്ലാഹി സെന്റർ